ദമ്പതികളിൽ നിന്ന് അടിച്ചുമാറ്റിയത് 35 ലക്ഷം, വാടക ഗർഭപാത്രത്തിൽ ജനിച്ച കുഞ്ഞിന്റെ DNA മറ്റാരുടേയോ… അബദ്ധം പറ്റിയതെന്ന് ഡോക്ടർ!! നിയമവിരുദ്ധമായി വാടക ഗർഭധാരണവും ബീജക്കടത്തും നടത്തിവന്ന റാക്കറ്റ് വലയിൽ
ഹൈദരാബാദ്: നിയമവിരുദ്ധമായി വാടക ഗർഭധാരണവും ബീജക്കടത്തും നടത്തിവന്ന വൻ റാക്കറ്റ് സെക്കന്തരാബാദിൽ പോലീസിന്റെ പിടിയിൽ. സംഭവത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ പത്തുപേർ അറസ്റ്റിലായി. ഹൈദരാബാദ് പോലീസ് നടത്തിയ...










































