BREAKING NEWS

​ഗെയിം കളിക്കാൻ മൊബൈൽ കൊടുത്തില്ല, വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ എട്ടാം ക്ലാസുകാരൻ തൂങ്ങിമരിച്ച നിലയിൽ

· · 1 min read
Share: Copied!

ആലപ്പുഴ: മാതാപിതാക്കൾ മൊബൈൽ നൽകാത്തതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു. എടത്വ തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മാണത്താറ മോഹൻലാൽ- അനിത ദമ്പതികളുടെ മകൻ ആദിത്യൻ (13 ആണ് വേദ വ്യാസ സ്‌കൂളിന് സമീപം തൂങ്ങി മരിച്ചത്.

രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് കുട്ടി മൊബൈൽ ആവശ്യപ്പെട്ടിരുന്നു. അമ്മ കൊടുക്കാത്തതിനെ തുടർന്ന് വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് സ്കൂളിനു സമീപം മൃതദേഹം കണ്ടെത്തിയത്.

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളി!! പ്രവർത്തകർ അരമനകൾ തോറും കേക്കുമായി കയറിയിറങ്ങുന്നു, മാതാവിന് സ്വർണ്ണ കിരീടം നൽകുന്നു, ഇവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോൾ പുറത്തുവന്നത് – ജോൺ ബ്രിട്ടാസ്

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026