കുഞ്ഞിന്റെ ചോറൂണിന് ഭർത്താവ് അടുത്തുവേണം!! ടിപി കേസ് പ്രതിക്ക് പരോൾ വേണമെന്ന ആവശ്യവുമായി ഭാര്യ ഹൈക്കോടതിയിൽ, കുഞ്ഞ് ജനിച്ചപ്പോൾ പരോൾ അനുവദിച്ചല്ലോ, കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്കു എല്ലാ ചടങ്ങുകൾക്കും പരോൾ അനുവദിക്കാനാവില്ല- കോടതി
കൊച്ചി: കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽ പങ്കെടുക്കാൻ പരോൾ അനുവദിക്കണമെന്ന ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയുടെ അപേക്ഷ ഹൈക്കോടതി തള്ളി. ജീവപര്യന്തം ശിക്ഷിക്കപ്പെടുന്നവർക്ക് പരോൾ അനുവദിക്കുന്നത് അസാധാരണ സന്ദർഭങ്ങളിലെന്നു...









































