‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിവെച്ചുവെന്ന് ഞാൻ കേൾക്കുന്നു, ഇത് ശരിയാണെങ്കിൽ നല്ല നടപടിയാണ്’- ട്രംപ്, സാർ കേട്ടത് തെറ്റിയതാണ്, തൽക്കാലം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും- ഇന്ത്യ
ന്യൂഡൽഹി: ഭീഷണിപ്പെടുത്തി തന്റെ വരുതിയിലാക്കുന്ന ട്രംപിന്റെ പരിപാടി വിലപ്പോവില്ലെന്നു സൂചന നൽകി ഇന്ത്യ. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന് ഇന്ത്യക്ക് പിഴ ചുമത്താൻ...











































