രഹസ്യ വിവരങ്ങൾ ചോർത്തി നൽകി, മൊസാദിനുവേണ്ടി പ്രവർത്തിച്ചയാളെ തൂക്കിലേറ്റി ഇറാൻ, ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ടത് 27 മിസൈലുകൾ, ടെൽ അവീവിലും ഹൈഫയിലും നാശ നഷ്ടം
ടെൽ അവീവ്: ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയയാളെ ഇറാൻ വധിച്ചതായി റിപ്പോർട്ട്. ഇസ്രയേലിന്റെ ചാര ഏജൻസി മൊസാദിന് വിവരങ്ങൾ ചോർത്തി നൽകിയ മജീദ് മൊസയെബിയെയാണ് ഇറാൻ വധിച്ചതെന്ന്...