അനന്തുകൃഷ്ണനെ സ്‌കൂട്ടർ വിതരണത്തിനായി ചുമതലപ്പെടുത്തിയത് എൻജിഒ കോൺഫെഡറേഷൻ- ഡയറക്റ്റർമാരും പ്രതികളാകും- അനന്തുവിനൊപ്പം കെഎൻ ആനന്ദകുമാറും മുഖ്യപ്രതി- ബൈലോയും മറ്റു രേഖകളും പിടിച്ചെടുത്തു
കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സായ് ഗ്രാം ഗ്ലോബൽ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെഎൻ ആനന്ദകുമാറും മുഖ്യപ്രതിയാകും. കേസിന്റെ അന്വേഷണം...