മുഖ്യമന്ത്രി കസേരയെന്ന ലഹരി തലയ്ക്ക് പിടിച്ച നേതാവ്… ബിഹാറിൽ ആരൊക്കെ വന്നാലും പോയാലും മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് പാഠപുസ്തകത്തിൽ പോലും ഒരുത്തരമേ ഉണ്ടാകു, സുശാസൻ ബാബു നിതീഷ് കുമാർ…
സംഘപരിവാർ വൃത്തങ്ങൾ ബീഹാറിലെ ആഘോഷം തുടരുന്നത് കണ്ടപ്പോൾ നമ്മുടെ ബീഹാറിലെ സുശാസൻ ബാബുവിൻറെ ഇതുവരെയുള്ള ചരിത്രം ഒന്ന് ആലോചിച്ചു പോവുകയാണ്. ഇത്തവണ സാമാന്യം കനത്ത ഭൂരിപക്ഷത്തിൽ തന്നെ...










































