23 കാരൻ കൊലപ്പെടുത്തിയത് സഹോദരനേയും പെൺസുഹൃത്തിനേയുമടക്കം 5പേരെ, കൊല നടത്തിയത് മൂന്നു വീടുകളിലെത്തി, കുടുംബ പ്രശ്നമെന്ന് പ്രാഥമിക നിഗമനം, അമ്മയ്ക്കും ഗുരുതര പരുക്ക്
തിരുവനന്തപുരം: കേരളത്തെ നടുക്കിയ കൂട്ടക്കൊല തിരുവനന്തപുരത്ത്. സഹോദരനേടക്കം 5 പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലെത്തി വെളിപ്പെടുത്തുകയായിരുന്നു. അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് കൂട്ടക്കൊലനടത്തിയത്. ബന്ധുക്കളായ 5...