വീടിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തി 5 വയസുകാരിയെ ലൈംഗികമായി ആക്രമിച്ചു, 65 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
കൊല്ലം: അഞ്ചു വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച 65 കാരൻ അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ വട്ടത്താമര സ്വദേശി ശശി (65 )യെയാണ് പോക്സോ കേസിൽ പിടിയിലായത്. വീടിന്റെ...










































