കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു, സാങ്കേതിക തകരാറ് സംഭവിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യാ വിമാനത്തിൽ പക്ഷിയിടിച്ചു. പക്ഷിയിടിച്ചത് അറിഞ്ഞ പൈലറ്റ് ഉടൻ തന്നെ അടിയന്തരമായി വിമാനം തിരിച്ചിറക്കി. ഇന്ന് രാവിലെ 6.30ന്...










































