പ്രസവാനന്തര പോസ്റ്റ്പാർട്ടം ഡിപ്രഷൻ കൂടുന്നുവോ? പിഞ്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലിൽ നിലതെറ്റിയ അമ്മ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ഭൂഗർഭ ജലസംഭരണിയിലെറിഞ്ഞു കൊന്നത് കഴിഞ്ഞ ദിവസം
ഒരുപക്ഷെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ കേരളക്കര ഏറെ ചർച്ച ചെയ്തത് ദിവ്യ ജോണിയെന്ന 22 കാരിയുടെ വെളിപ്പെടുത്തലോടു കൂടിയാകും. തന്റെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തുമ്പോൾ തനിക്കുണ്ടായിരുന്ന മാനസീകാവസ്ഥ അവർ സമൂഹമാധ്യമങ്ങൾക്കു...