BREAKING NEWS

കോർപ്പറേഷനിൽ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം രൂപ അനുവദിച്ചതിനു പിന്നാലെ ഒരു ലക്ഷം കൈക്കൂലിയും!! വീഡിയോ ദൃശ്യം പുറത്തായതിനു പിന്നാലെ കൗൺസിലറെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

· · 1 min read
Share: Copied!

തിരുവനന്തപുരം: റോഡ് നിർമാണത്തിന് ഫണ്ട് അനുവദിച്ചതുകൂടാതെ കൈക്കൂലി വാങ്ങിയതിന്റെയും ദൃശ്യം പുറത്തുവന്നതോടെ തിരുവനന്തപുരം കോർപറേഷനിലെ മുട്ടത്തറ കൗൺസിലർ ബി. രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. കൗൺസിലർ സ്ഥാനം രാജിവെപ്പിച്ച ശേഷമാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. കൗൺസിലറെ പുറത്താക്കിയതായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ ആണ് അറിയിച്ചത്.

സംഭവത്തെക്കുറിച്ചു പാർട്ടി ജില്ലാ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും നടത്തിയ അന്വേഷണത്തിൽ കൗൺസിലർക്കെതിരെ ഉയർന്ന ആരോപണം ഗുരുതരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചില പ്രവർത്തനങ്ങൾ നടത്തിയെന്ന് പാർട്ടിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ജോയ് പറഞ്ഞു.

അതേസമയം കോർപ്പറേഷനിൽ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം രൂപ അനുവദിച്ചതിനു പിന്നാലെ പ്രദേശവാസികളോട് രാജേന്ദ്രൻ ഒരു ലക്ഷം രൂപ കമ്മിഷൻ ചോദിച്ചുവെന്നായിരുന്നു ആരോപണം. രാജേന്ദ്രൻ പണം വാങ്ങുന്നതിന്റെ ദൃശ്യവും പിന്നാലെ പുറത്ത് വന്നിരുന്നു.

ട്രംപ് ആർക്കിട്ട് പണി കൊടുക്കാനിറങ്ങിയാലും കിട്ടുക ഇന്ത്യയ്ക്കിട്ടുതന്നെ!! ഇത്തവണ പൂട്ടിടുന്നത് ഇറാന്, ചബഹാർ തുറമുഖ പദ്ധതിക്ക് നൽകിയ ഉപരോധ ഇളവുകൾ‌ പിൻവലിച്ചു, അടയുക പാക്കിസ്ഥാൻ ചവിട്ടാതെ അഫ്​ഗാൻ, ഇറാൻ കടക്കാനുള്ള തുറമുഖ പാത

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026