എല്ലാം കൊലപാതകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഹരികുമാറിന്റെ ഉടായിപ്പോ? “താനല്ല കുഞ്ഞിനെ കൊന്നത്, എനിക്ക് ചികിത്സ വേണം” കരച്ചിലും മൊഴിമാറ്റലുമായി ഹരികുമാർ… യാതൊരുവിധ മാനസിക പ്രശ്നവുമില്ലെന്ന് മാനസികരോഗ വിഭാഗം
‘തിരുവനന്തപുരം: ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന അമ്മാവൻ ഹരികുമാറിന് യാതൊരു വിധ മാനസികപ്രശ്‌നങ്ങളും ഇല്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികരോഗ...