എന്തുതരം രാഷ്ട്രീയ പാർട്ടി ആണിത്? കുട്ടികളടക്കം മരിച്ചുവീണിട്ടും അണികളെ ഉപേക്ഷിച്ച് സ്ഥലംവിട്ട നേതാവിന് നേതൃഗുണം ഇല്ല!! കരൂരിലേത് മനുഷ്യനിർമിത ദുരന്തം, പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ടിവികെ അധ്യക്ഷൻ വിജയ് യെ നിർത്തിപ്പൊരിച്ച കോടതി കരൂരിലേത് മനുഷ്യനിർമിത ദുരന്തമെന്നും നിരീക്ഷിച്ചു....












































