‘എനിക്കു വേണ്ടത് ഭാര്യയെ, സ്ത്രീധനമല്ല’…ചടങ്ങിന്റെ പേരിൽ സ്ത്രീധനത്തുക അടങ്ങിയ തട്ടുവാങ്ങി, ചടങ്ങു കഴിഞ്ഞതെ തുക വധുവിന്റെ മാതാപിതാക്കൾക്കു തിരികെ നൽകി വരൻ
ദിവസവും സ്ത്രീധനത്തിൻരെ പേരിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളും പെരുകുന്നതിനിടയിൽ വ്യത്യസ്തനാവുകയാണ് രാജസ്ഥാനിലുള്ള പരംവീർ റാത്തോർ എന്ന യുവാവ്. തനിക്ക് സ്ത്രീധനമായി ലഭിച്ച 5,51000 രൂപയാണ് യാതൊരു മടിയുമില്ലാതെ പരംവീർ...