‘ഞാൻ തോറ്റതല്ല, എന്നെ മനപൂർവം തോൽപിച്ചതാ!! എട്ടിൽ ഏഴെണ്ണത്തിൽ പങ്കെടുത്തു, അഞ്ചിൽ വിജയിച്ചു, പരുക്കുപറ്റിയിട്ട് തിരിഞ്ഞു പോലും നോക്കിയില്ല… വൈരാഗ്യബുദ്ധിയോടെ പെരുമാറി’… ഷിനു ചൊവ്വയുടെ പരാതി തീരുന്നില്ല, പരീക്ഷ സുതാര്യമല്ല, വീണ്ടും നടത്തണം…
തിരുവനന്തപുരം: പോലീസ് സേനയിലെ നിയമനത്തിനായി നടത്തിയ കായികക്ഷമത പരീക്ഷ സുതാര്യമായിരുന്നില്ലെന്ന ആരോപണവുമായി ബോഡി ബിൽഡറായ ഷിനു ചൊവ്വ. പോലീസ് ഉദ്യോഗസ്ഥർ മനപൂർവ്വം തന്നെ പരാജയപ്പെടുത്തിയതാണ്. വൈരാഗ്യ ബുദ്ധിയോടെയാണ്...