ബഹുഭാര്യാത്വം, മുത്തലാക്, ബാല വിവാഹം, ഹലാല എന്നിവയ്ക്ക് പൂർണ നിരോധനം, ലിവ് ഇൻ റിലേഷൻഷിപ്പിലടക്കം ജനിക്കുന്ന കുട്ടികൾക്കും സ്വത്തിൽ തുല്യ അവകാശം… ഉത്തരാഖണ്ഡിൽ രാജ്യത്ത് ആദ്യമായി ഏക സിവിൽകോഡ് നിലവിൽ വന്നു
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്കർ ധാമി യുസിസി പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശികളായ എല്ലാ വ്യക്തികൾക്കും ഭരണഘടനാപരമായും...