പതിനായിരം പേരുണ്ടാകുമെന്ന് ടിവികെ അറിയിച്ചു, എന്നാൽ എത്തിയത് 30000ത്തോളം ആളുകൾ, വിജയ് മണിക്കൂറോളം വൈകിയത് ജനക്കൂട്ടം പെരുകാൻ കാരണമായി, പരിപാടിക്ക് എല്ലാവിധ സുരക്ഷയും ഒരുക്കിയിരുന്നു, പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എഡിജിപി
കരൂര്‍: ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെ കരൂരിലുണ്ടായ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനൊപ്പം പൊലീസ് അന്വേഷണവും നടക്കുമെന്ന് തമിഴ്നാട്ടിലെ ക്രമസമാധന ചുമതലയുള്ള എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം പറഞ്ഞു. പൊലീസിന്...










































