സുരേഷ് ഗോപിയെയും കുരുക്കിലാക്കി പുലിപ്പല്ലുമാല… ഉറവിടം വ്യക്തമാക്കണം, ഡിജിപിക്ക് പരാതി
തൃശൂര്‍: പുലിപ്പല്ല് മാല കൈവശം വച്ചെന്ന് കാട്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി.പുലിപ്പല്ലുമാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് ലംഘനമാണിതെന്നും...










































