Pathram Desk 8

ഓപ്പറേഷൻ ഡി ഹണ്ട്:  ഒരുമാസത്തിനിടെ രജിസ്റ്റർ ചെയ്തത്  7,038 കേസുകളും 7,307 അറസ്റ്റും,   461.523 കിലോഗ്രാം കഞ്ചാവ്  ഉൾപ്പെടെ നിരവധി ലഹരി വസ്തുക്കൾ  പിടിച്ചെടുത്തു

ഓപ്പറേഷൻ ഡി ഹണ്ട്: ഒരുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 7,038 കേസുകളും 7,307 അറസ്റ്റും, 461.523 കിലോഗ്രാം കഞ്ചാവ് ഉൾപ്പെടെ നിരവധി ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

തിരുവനന്തപുരം : ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിനും അതിലൂടെ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും സംസ്ഥാന പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡിഹണ്ട് സ്പെഷ്യൽ ഡ്രൈവ് ഒരു മാസം...

രാജ്യത്ത് കോടീശ്വരന്മാര്‍ പെരുകുന്നു:   പുതുതായി ശതകോടീശ്വര പട്ടികയില്‍ സ്ഥാനം പിടിച്ചത് 26 പേർ

രാജ്യത്ത് കോടീശ്വരന്മാര്‍ പെരുകുന്നു: പുതുതായി ശതകോടീശ്വര പട്ടികയില്‍ സ്ഥാനം പിടിച്ചത് 26 പേർ

ന്യൂഡല്‍ഹി: രാജ്യത്ത് കോടീശ്വരന്മാര്‍ പെരുകുന്നു. കഴിഞ്ഞ വര്‍ഷംമാത്രം കോടീശ്വരന്മാരുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 10 മില്ല്യണ്‍ യുഎസ് ഡോളറിനു മുകളില്‍ സമ്പത്തുള്ളവരെയാണ് കോടീശ്വരന്‍മാരായി കണക്കാക്കുന്നത്....

കൊല്ലപ്പെട്ടെന്ന് വിധിയെഴുതിയ യുവതി വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി,  കൊലപാതകികൾ എന്ന് കരുതുന്നവർ ഇപ്പോഴും ജയിലിൽ,യുവതിയുടേതെന്ന് കരുതി കുടുംബം സംസ്കരിച്ചത് മറ്റൊരു സ്ത്രീയുടെ മൃതദേഹം

കൊല്ലപ്പെട്ടെന്ന് വിധിയെഴുതിയ യുവതി വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി, കൊലപാതകികൾ എന്ന് കരുതുന്നവർ ഇപ്പോഴും ജയിലിൽ,യുവതിയുടേതെന്ന് കരുതി കുടുംബം സംസ്കരിച്ചത് മറ്റൊരു സ്ത്രീയുടെ മൃതദേഹം

ഭോപ്പാൽ: മധ്യപ്രദേശിൽ കൊല്ലപ്പെട്ടെന്ന് വിധിയെഴുതിയ യുവതി വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി. മന്ദ്സൗർ ജില്ലയിലാ ണ് സംഭവം. ലളിതാ ബായ് എന്ന യുവതിയാണ് താൻ മരി ച്ചിട്ടില്ലെന്ന് പറഞ്ഞ്...

നവീൻ ബാബുവിൻറെ യാത്രയയപ്പ് പരിപാടി ചിത്രീകരിച്ച ദൃശ്യങ്ങൾ പി പി ദിവ്യ കൈപ്പറ്റി, ചടങ്ങ് ആരംഭിച്ചോ എന്നറിയാൻ നിരവധി തവണ കളക്ടറേറ്റിലേക്ക് വിളിച്ചതായും മൊഴി

നവീൻ ബാബുവിൻറെ യാത്രയയപ്പ് പരിപാടി ചിത്രീകരിച്ച ദൃശ്യങ്ങൾ പി പി ദിവ്യ കൈപ്പറ്റി, ചടങ്ങ് ആരംഭിച്ചോ എന്നറിയാൻ നിരവധി തവണ കളക്ടറേറ്റിലേക്ക് വിളിച്ചതായും മൊഴി

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിൻറെ യാത്രയയപ്പ് പരിപാടി ചിത്രീകരിച്ച ദൃശ്യങ്ങൾ പി.പി.ദിവ്യ കൈപ്പറ്റിയെന്ന് പ്രാദേശിക ചാനൽ പ്രതിനിധികൾ അന്വേഷണ സംഘത്തിന് മൊഴിനൽകിയതായി മന്ത്രി കെ.രാജൻ...

പരിക്ക് അഭിനയിച്ച് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് പിന്മാറി: കാറോട്ട മത്സരം കാണാൻ പോയ ഓസീസ് താരം  ഉസ്മാൻ ഖവാജ വിവാദത്തിൽ

പരിക്ക് അഭിനയിച്ച് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് പിന്മാറി: കാറോട്ട മത്സരം കാണാൻ പോയ ഓസീസ് താരം ഉസ്മാൻ ഖവാജ വിവാദത്തിൽ

സിഡ്നി∙ പരിക്കെന്നു പറഞ്ഞ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ വിവാദത്തിൽ. ഖവാജ ഓസ്ട്രേലിയൻ ഗ്രാൻഡ്പ്രി കാറോട്ടമത്സരം കാണാൻ പോയതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. താരത്തിനു...

ലാവിഷാക്കി മോഡി: രണ്ടര വർഷത്തെ മോഡിയുടെ വിദേശയാത്രയ്ക്ക് ചെലവായത് 258 കോടി രൂപ, യു എസ് യാത്രയ്ക്  മാത്രം  37 കോടി

ലാവിഷാക്കി മോഡി: രണ്ടര വർഷത്തെ മോഡിയുടെ വിദേശയാത്രയ്ക്ക് ചെലവായത് 258 കോടി രൂപ, യു എസ് യാത്രയ്ക് മാത്രം 37 കോടി

ന്യൂഡൽഹി: രണ്ടര വർഷത്തിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ വിദേശ സന്ദർശനങ്ങൾക്കായി ചെല വഴിച്ചത് 258 കോടി രൂപ. ഇക്കാലയളവിൽ 38 സന്ദർശനങ്ങളാണ് മോഡി നടത്തിയത്....

കർണാടകയിൽ ഹണി ട്രാപ്പിൽ കുടുങ്ങിയത്  48 എംഎൽഎമാർ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി,    സംസ്ഥാനം സിഡികളുടെയും പെൻഡ്രൈവുകളുടെയും ഫാക്ടറി

കർണാടകയിൽ ഹണി ട്രാപ്പിൽ കുടുങ്ങിയത് 48 എംഎൽഎമാർ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി, സംസ്ഥാനം സിഡികളുടെയും പെൻഡ്രൈവുകളുടെയും ഫാക്ടറി

ബംഗളൂരു: കേന്ദ്ര നേതാക്കൾ ഉൾപ്പെടെ 48 രാഷ്ട്രീയക്കാർ ഹണി ട്രാപ്പിൽ അകപ്പെട്ടെന്ന് വെളിപ്പെടുത്തലുമായി കർണാടക മന്ത്രി കെ എൻ രാജണ്ണ. തന്നെയും ചിലർ ഹണി ട്രാപ്പിൽ കുടുക്കാൻ...

എമ്പുരാനിൽ  മോഹൻലാൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്ന് പൃഥ്വിരാജ് ,  സാങ്കേതിക പ്രവര്‍ത്തകരും വിദേശ താരങ്ങളും പ്രതിഫലം നോക്കാതെ കൂടെ നിന്നു

എമ്പുരാനിൽ മോഹൻലാൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്ന് പൃഥ്വിരാജ് , സാങ്കേതിക പ്രവര്‍ത്തകരും വിദേശ താരങ്ങളും പ്രതിഫലം നോക്കാതെ കൂടെ നിന്നു

തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ സിനിമയായ എമ്പുരാനുമായി ബന്ധപ്പെട്ട സാമ്പത്തികമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി പൃഥ്വിരാജ്. ഒരഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്‍റെ കാസ്റ്റിംഗ് ആരംഭിച്ച സമയത്ത്...

സമരത്തിന് പിന്നിൽ മഴവിൽ സഖ്യമാണെന്ന  എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കി ആശമാർ, നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

സമരത്തിന് പിന്നിൽ മഴവിൽ സഖ്യമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കി ആശമാർ, നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

തിരുവന്തപുരം: ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് നാൽപ്പത്തിയൊന്നാം ദിവസം. മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസും...

അനില രവീന്ദ്രൻ കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്  ലഹരി മരുന്ന് വിൽക്കുന്നതിലെ പ്രധാന കണ്ണി, മയക്കുമരുന്ന് എത്തിക്കുന്നത് കർണാടകയിൽ നിന്ന്

അനില രവീന്ദ്രൻ കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽക്കുന്നതിലെ പ്രധാന കണ്ണി, മയക്കുമരുന്ന് എത്തിക്കുന്നത് കർണാടകയിൽ നിന്ന്

കൊല്ലം: കൊല്ലത്ത് മയക്കുമരുന്നുമായി പിടിയിലായ അനില രവീന്ദ്രൻ സ്ഥിരം കുറ്റവാളി. പെരിനാട് ഇടവട്ടം സ്വദേശിനിയായ അനില നേരത്തെയും എംഡിഎംഎ കടത്തിയ കേസിൽ പിടിയിലായിട്ടുണ്ട്, കഴിഞ്ഞ ദിവസമാണ് 34...

Page 86 of 98 1 85 86 87 98