മകളുടെ കണ്മുന്നിൽ ഭീകരർ കൊലപ്പെടുത്തിയ എന്‍. രാമചന്ദ്രന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും, 28 മലയാളികൾ കശ്മീരിൽ കുടുങ്ങികിടക്കുന്നു
തിരുവനന്തപുരം: പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍...