‘ഇപ്പോള് ഞങ്ങള് മുടി മുറിച്ചുമാറ്റുന്നു, ഇനി സര്ക്കാര് ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ’, മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധം കടുപ്പിച്ച് ആശമാർ
തിരുവനന്തപുരം: മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധം കടുപ്പിച്ച് ആശമാർ. വേതനവർധന ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണു മുടിമുറിക്കൽ...