അമ്മയുടെ മൃതദേഹം റൂമിലൊളിപ്പിച്ച് ജിമ്മിലേക്ക് പോയി, നട്ടപ്പാതിരയ്ക്ക് മൃതദേഹം വഴിയരികില്‍ കൊണ്ടിട്ടു, ഒന്നും അറിയാത്ത പോലെ നാടകവും, ആഭരണം കാണാതായതോടെ പദ്ധതി പാളി
മുണ്ടൂർ: മുണ്ടൂരില്‍ വയോധികയുടെ മരണം സ്വാഭാവികമെന്ന് ചിത്രീകരിക്കാൻ മകൾ നടത്തിയത് അതി നാടകീയ നീക്കങ്ങള്‍. അയിനിക്കുന്നത്ത് വീട്ടിൽ തങ്കമണി(75)യെയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാഭാവികമരണമെന്ന് പോലീസ്...







































