കർണാടകയിൽ ബൈക്ക് ടാക്സികൾക്ക് പൂട്ട് വീണു, ആറ് ആഴ്ചയ്ക്കുള്ളിൽ സേവനം നിർത്തലാക്കണമെന്ന് ഹൈക്കോടതി
ബംഗളൂരു: ആറ് ആഴ്ചയ്ക്കുള്ളിൽ ബൈക്ക് ടാക്സികൾ നിർത്തലാക്കണമെന്ന് സംസ്ഥാന സർക്കാരിന് കർണാടക ഹൈക്കോടതി നിർദേശം. മോട്ടോർ വാഹന നിയമപ്രകാരം സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശങ്ങ ളും നിയമങ്ങളും...