കെ.എസ്.എഫ്.ഡി.സി നിര്‍മ്മിക്കുന്ന ‘അരിക്’, ‘പ്രളയശേഷം ഒരു ജലകന്യക’ പ്രദര്‍ശനത്തിനെത്തുന്നു
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) നിര്‍മ്മിച്ച പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ രണ്ട് സംവിധായകരുടെ സിനിമകള്‍ പ്രദര്‍ശനത്തിനെത്തുന്നു. വി.എസ് സനോജ് സംവിധാനം ചെയ്ത 'അരിക്', മനോജ് കുമാര്‍...