BREAKING NEWS

തന്നെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ചു: അടൂർ‌ പൊലീസിനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ നേതാവ്

· · 1 min read
Share: Copied!

പത്തനംതിട്ട: അടൂര്‍ പൊലീസിനെതിരെ വീണ്ടും ആരോപണം. ഡിവൈഎഫ്ഐ അടൂർ ടൗൺ മേഖലാ സെക്രട്ടറി ഹാഷിം മുഹമ്മദ് ആണ് തന്നെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

2020 മാർച്ചിൽ ആയിരുന്നു സംഭവം. തങ്ങൾക്ക് ഇതുവരെ നീതി കിട്ടിയിട്ടില്ല. അടൂർ പോലീസിന്റെ ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നും തന്നെയും സഹോദരനെയും മർദ്ദിച്ചുവെന്നും ഹാഷിം പറഞ്ഞു .

പലവിധ പരാതികൾ നൽകി എന്നും ഹാഷിം പറയുന്നു. എന്നാല്‍ ഹാഷിമിന്‍റെ ആരോപണം തള്ളി അടൂർ പോലീസും രംഗത്തെത്തി. സ്റ്റേഷനിൽ വച്ച് മർദ്ദിച്ചിട്ടില്ലെന്നും പരാതി ഉന്നയിക്കുന്ന ആൾ നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

BREAKING NEWS
'പൂളുണ്ടാക്കാൻ ശേഷിയില്ല, അമ്പലക്കുളത്തിൽനിന്ന് എടുത്ത പിക്ക്'; റിസോർട്ട് ആരോപണത്തിൽ പരിഹാസവുമായി പി. ജയരാജന്റെ മകൻ; ജയരാജന്മാർക്കിടയിലെ പോര് പുതിയ തലത്തിലേക്ക്
24 Nov 2026
BREAKING NEWS
മഞ്ഞുരുക്കാൻ മുഖ്യമന്ത്രി; സഭാ തർക്കത്തിൽ അനുനയ നീക്കം; ഇന്ന് ഓർത്തഡോക്സ് സഭാ ആസ്ഥാന സന്ദർശനം, കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച
24 Nov 2026
BREAKING NEWS
’ഇവനേംകൊണ്ട് തോറ്റു’!! ചക്കക്കൊമ്പനെ പിടികൂടാൻ മയക്കുവെടി ദൗത്യം നാളെ; ചിന്നക്കനാലിൽ നിരോധനാജ്ഞ, വിനോദസഞ്ചാരത്തിനും ഡ്രോൺ പറത്തുന്നതിനും വിലക്ക്
24 Nov 2026
BREAKING NEWS
‘എനിക്ക് വ്യക്തിപരമായി വളരെ അടുത്തറിയാം; മികച്ച രാജ്യസ്നേഹിയും ദേശീയ സമ്പത്തും‘; ഹുവാങ്ങിന് ട്രംപിന്റെ പച്ചക്കൊടി; എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ്
24 Nov 2026