കർണന് പോലും അസൂയ തോന്നും കെ.കെ.ആർ കവചം: ദിവ്യ എസ്. അയ്യരുടെ അഭിനന്ദനം സദ്ദുദേശ്യപരമെങ്കിലും വീഴ്ച സംഭവിച്ചു, സർക്കാർ ഉദ്യോഗസ്ഥർക്ക് ചട്ടക്കൂടുകളുണ്ട്, വിവാദത്തിൽ പ്രതികരിച്ച് കെ.എസ്. ശബരീനാഥൻ
കോട്ടയം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ട കെ.കെ. രാഗേഷിനെ പുകഴ്ത്തിയുള്ള ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരണവുമായി മുൻ എംഎൽഎയും ഭർത്താവുമായ കെ.എസ്. ശബരീനാഥൻ....