BREAKING NEWS
മറുപടി നൽകേണ്ടത് പ്രതിപക്ഷമാണ്, പന്ത് അവസാനം എത്തി നിൽക്കുന്നത് പ്രതിപക്ഷത്തിന്റെ കോർട്ടിലാണ്, സർക്കാർ അറിയാതെ എങ്ങനെ സ്വകാര്യ സ്ഥാപനത്തിന് സ്പോൺസറാകാൻ കഴിയും?? എത്ര ചെലവായി എന്നതിൽ വ്യക്തത ഇല്ല, മെസി തട്ടിപ്പില്‍ ഒ ജെ ജനീഷ്
BREAKING NEWS
സംഘപരിവാറിന് ലീഗ് പരവതാനി വിരിക്കുകയാണ്, പിണറായി വിജയനെതിരായ ഇഡി നീക്കത്തിൽ വി ഡി സതീശൻ അതീവ സന്തോഷത്തില്‍, യുഡിഎഫ് ഭരണത്തെ വെടിമരുന്ന് ഉണക്കാനുള്ള കാലമായാണ് ആർഎസ്എസ് കാണുന്നത്, മുഖ്യമന്ത്രി മോദിയ്ക്ക് പഠിക്കുകയാണ്, വിമര്‍ശനവുമായി പി ജയരാജന്‍
BREAKING NEWS
കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു, പിന്നാലെ 16 കാരി പ്രസവിച്ചു, 31 കാരന്‍ പിടിയില്‍
BREAKING NEWS
ഭാര്യയുമായി അവിഹിതം, ഇരുമ്പുകത്തികൊണ്ട് തലയ്ക്കടിച്ച് 19കാരനെ കൊലപ്പെടുത്തി, 28കാരന്‍ അറസ്റ്റില്‍
BREAKING NEWS
നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തില്ല, വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്, 500 രൂപ പിഴ