Pathram Online
  • Home
  • NEWS
    316482

    പിണറായി വിജയനും എം വി ഗോവിന്ദനും പരാതി പൂഴ്ത്തി, ത്. യുവതിക്ക് നീതി ലഭിക്കണം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316477

    കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് കൂട്ടത്തിലുണ്ടായിരുന്ന വയനാട് സ്വദേശിനി അമ്മു… ബിയറും ഐസ്ക്രീമും നൽകി, ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത് അറിയുന്നത്, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി, ഫോണിന്റെ ലോക്ക് മാറ്റിച്ചു- റൂമിലേക്ക് കൂടുതൽപ്പേരെ വിട്ടതോടെ അടുത്തുകിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി,

    316475

    മോഷണവും ക്രിമിനൽ പശ്ചാത്തലവും, മൂന്നുതവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല, ഒബ്സർവേഷൻ ഹോം അന്തേവാസിയായ 17 കാരൻ ജീവനൊടുക്കി

    316472

    മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഐഷാ പോറ്റിയെ സിപിഎം ഭയക്കുകതന്നെ വേണം… കാരണം അവർ ഒരു ചെറിയ മീനല്ല!! ആർ ബാലകൃഷ്ണ പിള്ളയെ കുടുംബ സ്വത്തായി കൈവശം വച്ചുപോന്ന മണ്ഡലത്തിൽതന്നെ മലർത്തിയടിച്ച് തുടക്കം… ഓരോ തവണയും വിജയിച്ചുകയറിയത് ഇരട്ടി ഭൂരിപക്ഷത്തിൽ, 2016ൽ കൊട്ടാരക്കര നിലനിർത്തിയത് റെക്കോർഡ് ഭൂരിപക്ഷത്തിലും

by pathram desk 5
January 16, 2026
A A
ഐഷാ പോറ്റിയെ സിപിഎം ഭയക്കുകതന്നെ വേണം… കാരണം അവർ ഒരു ചെറിയ മീനല്ല!! ആർ ബാലകൃഷ്ണ പിള്ളയെ കുടുംബ സ്വത്തായി കൈവശം വച്ചുപോന്ന മണ്ഡലത്തിൽതന്നെ മലർത്തിയടിച്ച് തുടക്കം… ഓരോ തവണയും വിജയിച്ചുകയറിയത് ഇരട്ടി ഭൂരിപക്ഷത്തിൽ, 2016ൽ കൊട്ടാരക്കര നിലനിർത്തിയത് റെക്കോർഡ് ഭൂരിപക്ഷത്തിലും
Share on WhatsAppShare on FacebookShare on TwitterShare on Telegram

നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിലേക്കാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്. കാരണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കൊട്ടാരക്കര അസംബ്ലി മണ്ഡലം സിസിഎമ്മിന്റെ കൈയിലാണ്. അതിനുമുമ്പ് 1970 മുതൽ 2006 വരെ നീണ്ട 36 വർഷം മണ്ഡലം യുഡിഎഫിന്റെ കോട്ടയായിരുന്നു. അതിൽ തന്നെ ഏകദേശം 30 വർഷത്തോളം ആർ ബാലകൃഷ്ണപിള്ളയാണ് എംഎൽഎ ആയിരുന്നതും. ഒരർത്ഥത്തിൽ ബാലകൃഷ്ണപിള്ള തന്റെ കുടുംബസ്വത്ത് പോലെ കൈവശം വച്ചു കൊണ്ടു നടന്നിരുന്ന മണ്ഡലം.

എന്നാൽ 2006 ലെ എൽഡ എഫ് തരം​ഗത്തിൽ ആ കോട്ട ഇടതുപക്ഷം ഭേദിക്കുകയായിരുന്നു. കേരളമൊട്ടാകെ 98 സീറ്റുകൾ നേടി ഇടതു മുന്നണി മികച്ച വിജയം നേടിയപ്പോൾ കൊട്ടാരക്കരയിൽ താരതമ്യേന പുതുമുഖമായിരുന്ന സിപിഎം സ്ഥാനാർത്ഥി ഐഷപോറ്റി 12087 വോട്ടുകൾക്കാണ് യുഡിഎഫിലെ അതികായനായ ബാലകൃഷ്ണപിള്ളയെ വീഴ്ത്തിയത്. കൊട്ടാരക്കര മണ്ഡലത്തിൽ ഭൂരിപക്ഷത്തിന്റെ റെക്കോഡുകൾ സൃഷ്ടിച്ച ബാലകൃഷ്ണപിള്ളയുടെ അവസാന തെരഞ്ഞെടുപ്പ് അങ്കവുമായിരുന്നു അത്. പിന്നീട് 2011 ൽ അദ്ദേഹത്തെ ഇടമലയാർ കേസിൽ ശിക്ഷിച്ചതിനെ തുടർന്ന് പിന്നീട് മത്സരിക്കുകയുണ്ടായില്ല.

എന്നാൽ 2006 ൽ താരതമ്യേന പുതുമുഖമായി വന്ന ഐഷാപോറ്റി പിന്നീട് മണ്ഡലത്തിൽ പ്രിയങ്കരിയാവുകയും കൊട്ടാരക്കര ഒരു ഉറച്ച എൽഡിഎഫ് കോട്ടയാവുന്നതുമാണ് പിന്നീടുള്ള വർഷങ്ങളിൽ കണ്ടത്. 2011 ൽ നടന്ന മത്സരത്തിൽ തന്റെ ഭൂരിപക്ഷം 20592 ​ആക്കി ഉയർത്തി. അന്ന് കേരളത്തിൽ എൽഡിഫ് മുന്നണി പരാജയപ്പെടുന്ന സമയത്താണ് ഐഷാ പോറ്റി തന്റെ ഭൂരിപക്ഷം ഒരു യുഡിഎഫ് അനുകൂല മണ്ഡലത്തിൽ ഇരട്ടിയാക്കിയത് എന്നോർക്കണം. തുടർന്ന് 2016 ലെ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് ഐഷാ പോറ്റി മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം തവണയും വിജയിച്ചത്. 42632 വോട്ടിന്റെ ഭൂരിപക്ഷം.

Related Post

‘ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി’; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആദ്യനടപടിയെന്ന് സൂചന

പിണറായി വിജയനും എം വി ഗോവിന്ദനും പരാതി പൂഴ്ത്തി, ത്. യുവതിക്ക് നീതി ലഭിക്കണം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

October 6, 2026
മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

October 6, 2026
’എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ ; 3 നേരവും ലഹരികലർത്തിയ ഭക്ഷണമാണ് അവർ കൊടുത്തത്, 2 ദിവസം പൂട്ടിയിട്ട് ക്രൂര പീഡനം; ഞാൻ സ്ഥലത്തില്ലായിരുന്നു’: കളമശ്ശേരിയിൽ കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയുടെ ഭർത്താവ്

കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് കൂട്ടത്തിലുണ്ടായിരുന്ന വയനാട് സ്വദേശിനി അമ്മു… ബിയറും ഐസ്ക്രീമും നൽകി, ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത് അറിയുന്നത്, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി, ഫോണിന്റെ ലോക്ക് മാറ്റിച്ചു- റൂമിലേക്ക് കൂടുതൽപ്പേരെ വിട്ടതോടെ അടുത്തുകിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി,

October 6, 2026
യുവതിയുടെ സമ്മതപ്രകാരം ഇരുവരുടേയും സ്വകാര്യ ദൃശ്യങ്ങൾ ആൺ സുഹൃത്ത് പകർത്തി, വീഡിയൊ കണ്ടത് ഫോൺ നോക്കിയ മറ്റൊരാൾ, 21 കാരി ടെറസിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

മോഷണവും ക്രിമിനൽ പശ്ചാത്തലവും, മൂന്നുതവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല, ഒബ്സർവേഷൻ ഹോം അന്തേവാസിയായ 17 കാരൻ ജീവനൊടുക്കി

October 6, 2026

അന്ന് ഐഷാപോറ്റിയേക്കാൾ ഭൂരിപക്ഷം നേടിയ നാലു പേർ മാത്രമാണ് ആ അസംബ്ലിയിൽ ഉണ്ടായിരുന്നത്. തൊടുപുഴയിൽ പിജെ ജോസഫ് 46587 വോട്ടിന്റെ ഭൂരിപക്ഷവും മട്ടന്നൂരിൽ ഇ പി ജയരാജൻ 43381 വോട്ടിന്റേയും കല്യാശ്ശേരിയിൽ ടി വി രാജേഷ് 42891 വോട്ടിന്റേയും ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാൽ ഈ മൂന്ന് മണ്ഡലങ്ങളും പരമ്പരാ​ഗതമായി തന്നെ അതാത് പാർട്ടികൾക്ക് കനത്ത ഭൂരിപക്ഷം നൽകിക്കൊണ്ടിരുന്ന മണ്ഡലങ്ങൾ തന്നെയായിരുന്നുവെങ്കിൽ ഐഷാ പോറ്റി പരമ്പരാ​ഗതമായി എതിർചേരി വിജയിക്കുന്ന മണ്ഡലത്തിലാണ് ഈ കനത്ത ഭൂരിപക്ഷത്തിന് വിജയം നേടിയത്. അത്തവണ പിണറായി വിജയന് ധർമ്മടത്ത് 36905 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചിരുന്നത്.

ഇതേപോലെ എതിർ കോട്ടയിൽ സമാനമായ വിജയ​ഗാഥ നേടിയ ഒരു സംഭവം ചൂണ്ടിക്കാണിക്കാൻ കഴിയുന്നത് പറവൂരിൽ വി ഡി സതീശന്റെ തുടർച്ചയായ വിജയങ്ങൾ മാത്രമാണ്. 2021 ൽ സ്വാഭാവികമായും ഐഷാ പോറ്റി തന്നെ മത്സരിച്ച് ഒരുപക്ഷേ മന്ത്രി സഭയിൽ പോലും ഉൾപ്പെട്ടേക്കാമെന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ മുതിർന്ന നേതാക്കളാരും തന്നെ മത്സരിക്കേണ്ടതില്ലെന്നും നിലവിലെ മന്ത്രി സഭയിലെ താനൊഴികെ ആരും തന്നെ അടുത്ത മന്ത്രിസഭയിൽ ഉണ്ടാവേണ്ടെന്ന് തീരുമാനിച്ചതോടെ ഐഷാ പോറ്റിയെപോലെ പലരും മത്സരരംഗത്തു നിന്ന് തന്നെ പുറംതള്ളപ്പെടുകയായിരുന്നു. എന്നാൽ ഐഷാ പോറ്റിയെ മാറ്റി പകരം സിപിഎം മത്സരിപ്പിച്ച മുതിർന്ന സി പി എം നേതാവും മുൻ രാജ്യസഭാം​ഗവുമായ ബി ബാല​ഗോപാൽ കടുത്ത എൽ ഡി എഫ് തരം​ഗത്തിനിടയിലും താരതമ്യേന പ്രശസ്തയല്ലാത്ത കോൺ​ഗ്രസ് സ്ഥാനാർത്ഥി ആർ രശ്മിയോട് കേവലം 10800 വോട്ടുകൾക്കാണ് കടന്നു കൂടിയത്, ആർ ബാലകൃഷ്ണപിള്ള സി പി എം പക്ഷത്ത് നിന്ന തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇതെന്ന് ആലോചിക്കണം.

2016 ൽ ഐഷാ പോറ്റി 83443 വോട്ടുകൾ നേടിയിരുന്നെങ്കിൽ ബാലകൃഷ്ണപിള്ള ഇടതു മുന്നണിയിലുണ്ടായിട്ടും ഇടതു തരം​ഗം കേരളമാകെ അലയടിച്ചിട്ടും ബാല​ഗോപാലിന് നേടാനായത് 68770 വോട്ടുകൾ മാത്രമായിരുന്നു. ഐഷാ പോറ്റി മുൻ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 14673 വോട്ടുകൾ കുറവ്. അതിനർത്ഥം കൊട്ടാരക്കരയിൽ സിപിഎം പാർട്ടി എന്ന നിലയിൽ നേടുന്നതിനേക്കാൾ ജനപിന്തുണ 15 വർഷത്തെ ജനപ്രതിനിധി എന്ന നിലയിൽ ഐഷാപോറ്റിയെന്ന വ്യക്തിക്ക് ഉണ്ട് എന്നത് തന്നെയാണ്.

ഈ കണക്കുകളാണ് യഥാർത്ഥത്തിൽ ഐഷാപോറ്റിയുടെ കോൺ​ഗ്രസിലേക്കുള്ള വരവിനെ കൂടുതൽ പ്രസക്തമാക്കുന്നത്. വിഡി സതീശൻ മാറി നിന്നാൽ പറവൂർ മണ്ഡലം കോൺ​ഗ്രസിന് എങ്ങനെ നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടോ അതേ സാധ്യതകൾ തന്നെയാണ് ഐഷാ പോറ്റി കോൺ​ഗ്രസിലേക്ക് വരുമ്പോൾ കൊട്ടാരക്കരയിൽ കോൺ​ഗ്രസിന് അനുകൂലമായി സംഭവിക്കാൻ പോകുന്നതും. ഐഷാ പോറ്റി തന്നെ മത്സരിച്ചില്ലെങ്കിൽ പോലും അവർ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ വലിയ സാധ്യതകൾ ഉണ്ടെന്നതിനാൽ കൂടുതൽ റിസ്കുകളെടുക്കാതെ യുഡിഎഫ് അവരെ തന്നെ മത്സരരം​ഗത്തിറക്കാനും മണ്ഡലം രണ്ടു പതിറ്റാണ്ടിനുശേഷം തിരിച്ചു പിടിക്കാനുമായിരിക്കും ശ്രമിക്കുക. പ്രത്യേകിച്ചും പിണറായി വിജയൻ അവരെ ഒതുക്കാൻ ശ്രമിച്ചുവെന്ന് മണ്ഡലത്തിലെ വോട്ടർമാരിൽ വലിയൊരു പങ്ക് വിശ്വസിച്ചിരുന്നു എന്നതാണ് ബാല​ഗോപാലിന്റെ വോട്ടുകൾ ഇത്രയേറെ കുറയാനുള്ള ഒരു കാരണം. കൂടാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ധനകാര്യമന്ത്രി എന്ന നിലയിൽ വൻ പരാജയമായി മാറിയ ബാല​ഗോപാലിനെ തന്നെയാണ് മത്സരരം​ഗത്ത് സിപിഎം അണിനിരിത്തുന്നതെങ്കിൽ യുഡിഎഫ് സാധ്യതകൾ വലിയതോതിൽ കൂടുകയും ചെയ്യും.

ഇതുപോലെ പ്രാദേശികമായി സ്വാധീനമുള്ള നേതാക്കളുടെ ഒഴുക്ക് ഇനിയും യുഡിഎഫിലേക്ക് തുടരുകയാണെങ്കിൽ വരാനിരിക്കുന്ന അസംബ്ലിയിൽ വയനാട് നടന്ന കൺവെൻഷനിലെ കണക്കുകൂട്ടൽ പോലെ 100 എന്നത് വളരെ എളുപ്പത്തിൽ തന്നെ യു ഡി എഫിന് നേടിയെടുക്കാനാവുമെന്ന് തന്നെയാണ് പൊതുവെ കരുതപ്പെടുന്നതും.

Tags: Aisha Pottycongo-hospital-attack
SendShareTweetShare

pathram desk 5

Next Post
യുവതിയുടെ ഈ ആരോപണം രാഹുലിന്റെ നാളത്തെ ജാമ്യഹർജി തള്ളാൻവേണ്ടി, നടന്നത് രാഷ്ട്രീയ ​ഗൂഢാലോചന, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇനിയും ഇത്തരം ആരോപണങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഇത്രയും ക്രൂരമായ രീതിയിൽ പ്രതീക്ഷിച്ചില്ല!! യുവതിയെ അറിയില്ല, ഒരു പരാതിയിലെങ്കിലും ഒരു തെളിവെങ്കിലും പുറത്തുവിടാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ടോ?- ഫെനി നൈനാൻ

രാഹുലിനെ ഒറ്റയ്ക്കു കാണാനല്ല അവസരം ചോദിച്ചത്, സത്യാവസ്ഥ അറിയാനാണ് നേരിൽ കാണാൻ ഫെന്നിയോട് സമയം ചോദിച്ചത്!! പലയിടത്തും കാത്തുനിന്നിട്ടും രാഹുൽ വന്നില്ല, വിളിച്ചിട്ടും ഫോൺ എടുത്തില്ല, തന്നെ വട്ടംകറക്കുവാണെന്നു തിരിഞ്ഞപ്പോൾ എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു...തലയും വാലുമില്ലാത്ത ചാറ്റുകൾ പുറത്തുവിട്ട് ഫെനി അപമാനിക്കുന്നു- മൂന്നാം പരാതിക്കാരി

‘ഏത് ഭരണകൂടത്തിനും വീഴ്ച സംഭവിക്കാം, ഇറാനിൽ മതാധിപത്യ സർക്കാർ തകർന്നുവീഴാൻ സാധ്യത, റേസാ പഹ്ലവി നല്ല വ്യക്തി, പക്ഷേ ഇറാനിൽ പിന്തുണ ലഭിക്കുമോയെന്ന് സംശയം!! യുക്രൈൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാൻ തടസം യുക്രൈൻ പ്രസിഡന്റ്, പുടിൻ ഒപ്പിടാൻ തയാറായിരുന്നു- ട്രംപ്

തൽക്കാലം ആക്രമണമില്ല- അമേരിക്ക, അൽ ഉദൈദ് വ്യോമത്താവളത്തിലേക്ക് യുഎസ് വിമാനങ്ങൾ മടങ്ങുന്നു!! ഇറാൻ വ്യോമപാത തുറന്നു, പ്രക്ഷോഭകരെ സർക്കാർ അടിച്ചമർത്തുന്നതു മയപ്പെട്ടു, സമരക്കാരെ കൊല്ലുന്നതു നിർത്തി, തനിക്കു വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചു- ട്രംപ്, രണ്ടാഴ്ചത്തെ പ്രക്ഷേഭത്തിൽ153 സുരക്ഷാ ഉദ്യോഗസ്ഥരും 2435 പ്രക്ഷോഭകരും കൊല്ലപ്പെട്ടു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.