താരാരാധനയുടെ ബലിമൃഗങ്ങൾ… താരം എന്നത് എല്ലാവരെയും പോലെ തിന്നുകയും കുടിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണെന്ന് ജനങ്ങൾ എപ്പോൾ മനസിലാക്കും?? അധികാരത്തിനു വേണ്ടിയുള്ള ആൾക്കൂട്ട പ്രദർശനത്തിൽ ഇരകളാകുന്നത് ബോധമില്ലാത്ത മനുഷ്യർ- ജോയ് മാത്യു
ചെന്നൈ: കരൂരിൽ ടിവികെ നേതാവും തമിഴ് സൂപ്പർതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ സോഷ്യൽമീഡിയാ കുറിപ്പുമായി നടൻ ജോയ്...











































