ബംഗളൂരു പോലുള്ള വലിയ നഗരത്തിൽ ബലാത്സംഗ സംഭവങ്ങൾ സാധാരണം : വിവാദ പരാമർശവുമായി കർണാടക ആഭ്യന്തര മന്ത്രി
ബംഗളൂരു: ബംഗളൂരുവിൽ യുവതിക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തിൽ വിവാദ പരാമർശവുമായി കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. ബംഗളൂരു പോലുള്ള ഒരു വലിയ നഗരത്തിൽ ഇത്തരം...







































