പാലക്കാട് പൊറോട്ടയിൽ പൊതിഞ്ഞുവച്ച പന്നിപ്പടക്കം കടിച്ച് പശുവിന് ഗുരുതര പരിക്ക്
പാലക്കാട്: പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്. പാലക്കാട് പുതുനഗരത്താണ് സംഭവം നടുവഞ്ചിറ സ്വദേശി സതീഷിന്‍റെ പശുവിനാണ് പരിക്ക് പറ്റിയത്. മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം. കാട്ടുപന്നിക്കായി...









































