തനിക്ക് ഇതുമായി ഒരു ബന്ധവുമില്ല, ഒരു തെറ്റും ചെയ്തിട്ടില്ല, കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നത്, നടി ആക്രമിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസം മുഖ്യമമന്ത്രിക്ക് കത്തെഴുതി ദിലീപ്, സന്ദേശമയച്ചത് പിടിക്കപ്പെടുമെന്ന ഭയത്തില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി നാളെ. സംഭവംനടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് വിധി പറയുന്നത്. അതിജീവിതയും പ്രതികളിലൊരാളും സിനിമാമേഖലയില്‍നിന്നാണെന്നതും കേസില്‍ അതിജീവിത സ്വീകരിച്ച...










































