Pathram Desk 7

ഓപ്പറേഷൻ സിന്ദൂർ: ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ; രാജ്യസഭയിലും ലോക്‌സഭയിലും 16 മണിക്കൂർ വീതം സമയം ചർച്ച

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നീട്ടും; ഉത്തരവ് പ്രാബല്യത്തിൽ വരിക ഓഗസ്റ്റ് 13ന്

ന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം നീട്ടും. ആറ് മാസത്തേക്ക് കൂടി നീട്ടാനാണ് തീരുമാനം. ഓഗസ്റ്റ് 13 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച പ്രമേയം കേന്ദ്ര ആഭ്യന്തര...

ഡിജിറ്റൽ സർവകലാശാലയുടെ കൈരളി ചിപ്പിൽ അന്വേഷണം വേണമെന്ന് ആവശ്യം; ആരോപണം നിഷേധിച്ച് ഡീൻ

ഡിജിറ്റൽ സർവകലാശാലയുടെ കൈരളി ചിപ്പിൽ അന്വേഷണം വേണമെന്ന് ആവശ്യം; ആരോപണം നിഷേധിച്ച് ഡീൻ

തിരുവനന്തപുരം: ഡിജിറ്റൽ സര്‍വകലാശാലയുടെ കൈരളി ചിപ്പ് നിര്‍മാണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റ് ക്യാമ്പയിൻ കമ്മിറ്റി. ഗവര്‍ണറെയും മുഖ്യമന്ത്രിയെയും സമീപിച്ച പരാതിക്കാർ, വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടു. സാങ്കേതിക...

പലസ്തീനെ രാജ്യമായി അംഗീകരിക്കും!! ആ​ദ്യം വേണ്ടത് ​ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, ഹമാസിനെ നിരായുധീകരിക്കുക- ഇമ്മാനുവൽ മക്രോൺ

പലസ്തീനെ രാജ്യമായി അംഗീകരിക്കും!! ആ​ദ്യം വേണ്ടത് ​ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, ഹമാസിനെ നിരായുധീകരിക്കുക- ഇമ്മാനുവൽ മക്രോൺ

ന്യൂഡൽഹി: പലസ്തീൻ പ്രശ്നത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി ഫ്രാൻസ്. പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചു. സെപ്തംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ വച്ച്...

വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ മരിച്ച സംഭവം; നിര്‍ണായക തെളിവായി ഫോണ്‍ റെക്കോര്‍ഡ്, അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ

വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ മരിച്ച സംഭവം; നിര്‍ണായക തെളിവായി ഫോണ്‍ റെക്കോര്‍ഡ്, അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ

തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ. വെണ്ണിയൂർ നെടിഞ്ഞൽ എ.ആർ ഭവനിൽ രാജം(54) ആണ് അറസ്റ്റിലായത്. മണിക്കൂറോളം...

മധ്യ, തെക്കൻ കേരളത്തിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; അവധി രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും

മധ്യ, തെക്കൻ കേരളത്തിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; അവധി രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും

തിരുവനന്തപുരം: ഇന്ന് മധ്യ, തെക്കൻ കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്....

ബ്രിട്ടീഷ്-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിൽ നമ്മുടെ കള്ളിനും കാര്യമുണ്ട്; യുകെയിൽ അം​ഗീകാരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷ

ബ്രിട്ടീഷ്-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിൽ നമ്മുടെ കള്ളിനും കാര്യമുണ്ട്; യുകെയിൽ അം​ഗീകാരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷ

ന്യൂഡൽഹി: ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരമായതോടെ കേരളത്തിനും പ്രതീക്ഷ. കേരളത്തിന്റെ തനത് മദ്യമായ കള്ളിന് ബ്രിട്ടനിൽ അം​ഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ പരമ്പരാഗത...

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രായമായ മാതാപിതാക്കളെ പരിപാലിക്കാൻ 30 ദിവസം അവധി; പ്രഖ്യാപനവുമായി മന്ത്രി

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രായമായ മാതാപിതാക്കളെ പരിപാലിക്കാൻ 30 ദിവസം അവധി; പ്രഖ്യാപനവുമായി മന്ത്രി

ന്യൂഡൽഹി: പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് ഉൾപ്പെടെയുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്കായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 30 ദിവസം വരെ അവധിയെടുക്കാമെന്ന് കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യാഴാഴ്ച...

പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യുവാവ് പിടിയിൽ

പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യുവാവ് പിടിയിൽ

കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരിക്കൂർ സ്വദേശി പിടിയിൽ. ഇരിക്കൂർ ചെറുവണ്ണികുന്നുമ്മൽ സ്വദേശി ടി കെ ആഷിഫിനെ...

നാളെ അവധി: പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധി പ്രഖ്യാപിച്ച് എറണാകുളം കളക്ടർ

മഴ: 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി; കോട്ടയത്ത് 3 താലൂക്കുകളിൽ അവധി

തൊടുപുഴ: കനത്ത മഴയെ തുടർന്ന് ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച കലക്ടർ പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ,...

റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് സാഹസം പോസ്റ്റർ എത്തി

റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് സാഹസം പോസ്റ്റർ എത്തി

ആഗസ്റ്റ് എട്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് സാഹസം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ എത്തി. ബൈജു സന്തോഷ്, ഭഗത് മാനുവൽ, കാർത്തിക്ക് യോഗേഷ്, എന്നിവരാണ് പോസ്റ്ററിൽ...

Page 85 of 175 1 84 85 86 175