തെരുവ് നായയെ രക്ഷിക്കാൻ ബൈക്ക് വെട്ടിച്ചു, റോഡിൽ തെറിച്ചുവീണ സബ് ഇൻസ്പെക്ടറെ കാർ ഇടിച്ചിട്ടു; ദാരുണാന്ത്യം
ഗാസിയാബാദ്: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം. കവി നഗർ പൊലീസ് സ്റ്റേഷനിലെ എസ്ഐആയ റിച്ച സച്ചൻ (25) ആണ് തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെ അപകടത്തിൽപ്പെട്ടത്....







































