മുഖകാന്തി കൂട്ടാൻ ഓറഞ്ച് ഇങ്ങനെ ഉപയോഗിച്ചാൽ മതി
ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ഓറഞ്ച്. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ ചർമ്മത്തെ ആരോഗ്യകരമാക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി സമ്പുഷ്ടമായ ഓറഞ്ച് ഹൈപ്പർപിഗ്മെന്റേഷൻ, നേർത്ത...









































