ആർഎസ്എസും ബിജെപിയും വിഷം പോലെയാണ്, വിഷം രുചിച്ചാൽ നിങ്ങൾ ഇല്ലാതെയാകും!! പ്രധാനമന്ത്രിയുടെ ജോലി നുണ പറയുന്നത് മാത്രം- മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രിയുടെ ജോലി നുണ പറയുന്നത് മാത്രമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നുണ പറയുന്ന...










































