തലമുടി കൊഴിച്ചിൽ, മുടിയുടെ കനം കുറയൽ; ഈ ആരോഗ്യ പ്രശ്നങ്ങളുടെ ആദ്യ ലക്ഷണമായിരിക്കാം
കുളിക്കുമ്പോൾ തലമുടി കുറച്ച് കൊഴിയുകയോ തലയിണയിൽ കുറച്ച് മുടിയിഴകൾ കാണുകയോ ചെയ്യുന്നത് തികച്ചും സാധാരണമാണ്. എന്നാൽ അമിതമായി തലമുടി കൊഴിച്ചിലും, മുടിയുടെ കനം കുറയുന്നതും നിസാരമായി കാണേണ്ട....