വയനാട് ദുരന്തത്തിന് ഒരാണ്ട്; ജൂൺ 25 വരെ 770,76,79,158 രൂപ ദുരിതാശ്വാസനിധിയിൽ എത്തി; 91,73,80,547 രൂപ പുനരധിവാസത്തിന് ചെലവാക്കി; ടൗൺഷിപ്പ് സജ്ജമാകുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് എല്ലാ സൗകര്യങ്ങളോടും കൂടി സജ്ജമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൗൺഷിപ്പിൻറെ നിർമ്മാണം നടക്കുകയാണ്. പല വെല്ലുവിളികളും നേരിട്ടാണ് അതിനാവശ്യമായ ഭൂമി സർക്കാർ ഏറ്റെടുത്തത്....











































