BREAKING NEWS
രഹസ്യ സന്ദർശനം; യു.എ.ഇയിലെത്തി മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി നെതന്യാഹു; ഇസ്രയേൽ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്
BREAKING NEWS
‘നടക്കില്ല‘; സിജെപിയുടെ ശിവാജി പാർക്ക് പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു; ‘ജയിൽ നിറയ്ക്കൽ സമരം’ പ്രഖ്യാപിച്ച് അഭിജീത് ദിപ്കെ
BREAKING NEWS
‘ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ’; പരിഹസിച്ചവർക്ക് ഏഷ്യൻ ഗെയിംസ് മെഡലിലൂടെ ആൻസിയുടെ മറുപടി; ലോങ് ജംപിൽ വെള്ളിത്തിളക്കവുമായ് മലയാളി താരം
BREAKING NEWS
ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് പിൻവലിച്ചു; ആഴ്ചയിൽ അഞ്ചുദിവസങ്ങൾ പ്രവൃത്തിക്കാനാകൂവെന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കും
BREAKING NEWS
‘അമ്മയ്ക്ക് 45 വയസ്സുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്; ഞാൻ പുറത്തുപോയാൽ അമ്മയ്ക്ക് വലിയ ടെൻഷനാണ്; അതാ ജപ്പാനിലേക്ക് പോകുന്നുവെന്ന് പറയാഞ്ഞത്‘: ഏഷ്യൻഗെയിംസിൽ 10,000 മീറ്ററിൽ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ സീമാ കുമാരി