സീബ്രാലൈനിലൂടെ റോഡ‍് മുറിച്ചുകടന്ന വിദ്യാർത്ഥിനികളെ ഇടിച്ചു തെറിപ്പിച്ച് ബൈക്ക്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
പാലക്കാട്: പാലക്കാട് വാണിയംകുളത്ത് സീബ്ര ക്രോസ് മുറിച്ച് കടക്കുകയായിരുന്ന മൂന്നു വിദ്യാർത്ഥിനികളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. വാണിയംകുളം ടിആർകെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അനയ കൃഷ്ണ,അശ്വനന്ദ, നിവേദിത...











































