Pathram Desk 7

ജില്ലാ ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ രോ​ഗികളെ പരിശോധിക്കുന്ന ‘ഡോക്ടർ’, അറ്റൻ‍ഡർമാർക്ക് സംശയം, ചോദ്യം ചെയ്തപ്പോൾ വ്യാജൻ

ജില്ലാ ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ രോ​ഗികളെ പരിശോധിക്കുന്ന ‘ഡോക്ടർ’, അറ്റൻ‍ഡർമാർക്ക് സംശയം, ചോദ്യം ചെയ്തപ്പോൾ വ്യാജൻ

ലഖ്നൗ: ഉത്തർപ്രദേശിൽ സർക്കാർ ആശുപത്രിയിൽ നിന്ന് വ്യാജ ഡോക്ടറെ പിടികൂടി. ഉത്തർപ്രദേശിലെ ബസ്തിയിലെ ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിചരിക്കുന്ന വ്യാജ ഡോക്ടറെയാണ് അറ്റൻഡർമാർ പിടികൂടിയത്....

അടുത്ത 48 മണിക്കൂർ നിർണായകം, മഴ നിർത്താതെ പെയ്യുന്നു, മുംബൈ വെള്ളത്തിൽ; പ്രളയഭീതിയിൽ മഹാരാഷ്ട്ര

അടുത്ത 48 മണിക്കൂർ നിർണായകം, മഴ നിർത്താതെ പെയ്യുന്നു, മുംബൈ വെള്ളത്തിൽ; പ്രളയഭീതിയിൽ മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയിൽ മുംബൈയടക്കം വിവിധ മേഖലകളിൽ കനത്ത മഴ തുടരുന്നു. അടുത്ത 48 മണിക്കൂർ നിർണായകമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി. മുംബൈ, താണെ, റായ്ഗഡ്,...

യുവതി ടോയ്‍ലറ്റിലുള്ളപ്പോൾ അകത്ത് ഇടിച്ച് കയറി കോ-പൈലറ്റ്; പരാതിപ്പെട്ടപ്പോൾ ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് നിസാരവത്കരിച്ച് ജീവനക്കാർ

യുവതി ടോയ്‍ലറ്റിലുള്ളപ്പോൾ അകത്ത് ഇടിച്ച് കയറി കോ-പൈലറ്റ്; പരാതിപ്പെട്ടപ്പോൾ ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് നിസാരവത്കരിച്ച് ജീവനക്കാർ

മുംബൈ: വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ വിമാനത്തിലെ ജീവനക്കാരൻ അതിക്രമം കാട്ടിയതായി പരാതി. ടേക്ക് ഓഫിന് തൊട്ടുമുമ്പ് ടോയ്‌ലറ്റ് ഉപയോഗിക്കുകയായിരുന്ന യുവതിയുടെ അടുത്ത് ഇൻഡിഗോയുടെ ഫസ്റ്റ്...

വീട്ടിലേക്ക് സമ്മാനങ്ങളുമായി പുറപ്പെട്ടു, ട്രെയിൻ യാത്രയ്ക്കിടെ അഭിഭാഷകയെ കാണാതായി, തെരച്ചിൽ ഊർജ്ജിതം

വീട്ടിലേക്ക് സമ്മാനങ്ങളുമായി പുറപ്പെട്ടു, ട്രെയിൻ യാത്രയ്ക്കിടെ അഭിഭാഷകയെ കാണാതായി, തെരച്ചിൽ ഊർജ്ജിതം

ഭോപ്പാൽ: രക്ഷാബന്ധൻ ആഘോഷിക്കാൻ ബന്ധുക്കൾക്ക് സമ്മാനങ്ങളുമായി ട്രെയിനിൽ കയറി യുവതി. ഇറങ്ങേണ്ട സ്ഥലത്ത് എത്തിയത് ബാഗുകളും സമ്മാനങ്ങളും മാത്രം. ട്രെയിനിൽ നിന്ന് കാണാതായ 29കാരിക്കായി തെരച്ചിൽ ഊർജ്ജിതം....

കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് കറുവപ്പട്ട. ഇതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. രുചി നൽകാൻ ഭക്ഷണത്തിൽ ചേർക്കുന്ന സുഗന്ധവ്യഞ്ജനമാണ്...

ഇന്ത്യൻ വംശജനായ ഡ്രൈവര്‍ ഓടിച്ച ട്രക്ക് നിയമവിരുദ്ധമായി യു ടേൺ എടുത്തു, അപകടത്തിൽ മൂന്ന് മരണം, വ്യപക വംശീയ അധിക്ഷേപം

ഇന്ത്യൻ വംശജനായ ഡ്രൈവര്‍ ഓടിച്ച ട്രക്ക് നിയമവിരുദ്ധമായി യു ടേൺ എടുത്തു, അപകടത്തിൽ മൂന്ന് മരണം, വ്യപക വംശീയ അധിക്ഷേപം

വാഷിംഗ്ടൺ: ഫ്ലോറിഡയിലെ ടേൺപൈക്കിൽ ഒരു സെമി ട്രക്ക് നിയമവിരുദ്ധമായി യു-ടേൺ എടുത്തതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. അപകടത്തിനുശേഷം, ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്ക് നേരെ വ്യാപക...

വിദ്യാർത്ഥിയുടെ കർണ്ണപുടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്‍മാസ്റ്റർക്കെതിരെ നടപടിയുണ്ടായേക്കും, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു

വിദ്യാർത്ഥിയുടെ കർണ്ണപുടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്‍മാസ്റ്റർക്കെതിരെ നടപടിയുണ്ടായേക്കും, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു

കാസർകോട്: കാസർകോട് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹെഡ്മാസ്റ്റർ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണ്ണപുടം അടിച്ച് പൊട്ടിയ സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു....

105-ാം വയസിലും യുവാക്കളെ വെല്ലുന്ന ചെറുപ്പം! ‘ഡിജിറ്റൽ’ എം.എ അബ്ദുല്ല മൗലവിക്ക് മന്ത്രിയുടെ വക സമ്മാനം സ്മാർട്ട് ഫോൺ

105-ാം വയസിലും യുവാക്കളെ വെല്ലുന്ന ചെറുപ്പം! ‘ഡിജിറ്റൽ’ എം.എ അബ്ദുല്ല മൗലവിക്ക് മന്ത്രിയുടെ വക സമ്മാനം സ്മാർട്ട് ഫോൺ

കൊച്ചി: യഥാർത്ഥ കേരള സ്റ്റോറിയുടെ നായകനാണ് എം.എ അബ്ദുല്ല മൗലവി ബാഖവിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. 105-ാം വയസ്സിൽ ഡിജിറ്റൽ സാക്ഷരത നേടിയ...

‘വൺ സൈഡ് പ്രണയം’, യുവതി വിവാഹിതയായി, നവവരന് ഒരു സമ്മാനം കൊടുത്തു, സ്പീക്കറിന് അസാധാരണ ഭാരം, സംശയത്തിൽ രക്ഷ

‘വൺ സൈഡ് പ്രണയം’, യുവതി വിവാഹിതയായി, നവവരന് ഒരു സമ്മാനം കൊടുത്തു, സ്പീക്കറിന് അസാധാരണ ഭാരം, സംശയത്തിൽ രക്ഷ

റായ്പൂർ: ക്രഷിന്റെ വിവാഹം കഴിഞ്ഞത് പ്രകോപനം. യുവതിയുടെ ഭർത്താവിന് സ്പീക്കറിൽ ബോംബ് വച്ച് നൽകിയ യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ. ഛത്തീസ്ഗഡിലാണ് സംഭവം. ഖേർഗഡ് ജുയിഖദാൻ ഗണ്ഡായി ജില്ലയിലെ...

ഭവനവായ്പ പലിശ നിരക്ക് കൂട്ടി എസ്ബിഐ; പുതിയ നിരക്കും മറ്റ് ബാങ്കുകളുടെ നിരക്കുകളും ഇങ്ങനെ

ഭവനവായ്പ പലിശ നിരക്ക് കൂട്ടി എസ്ബിഐ; പുതിയ നിരക്കും മറ്റ് ബാങ്കുകളുടെ നിരക്കുകളും ഇങ്ങനെ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു. പുതിയതായി വായ്പയെടുക്കുന്നവര്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക. 2025 ഫെബ്രുവരി...

Page 53 of 175 1 52 53 54 175