Pathram Desk 7

ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങൾ; ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

‘വനിതകളുടെ കായിക ഇനങ്ങളിൽ ട്രാൻസ്ജെൻ‍ഡർ സ്ത്രീകൾ വേണ്ട’! സ്പോർട്സ് വിസകളിൽ വിലക്കേർപ്പെടുത്തി അമേരിക്ക

വാഷിംഗ്ടൺ: ട്രാൻസ്ജെൻഡർ സ്ത്രീകൾക്കുള്ള സ്പോർട്സ് വിസകൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക. വനിതാ കായിക ഇനങ്ങളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്കുള്ള വിസാ എലിജിബിലിറ്റി നിയന്ത്രിക്കുന്നതിനായി കുടിയേറ്റ നയത്തിൽ മാറ്റം...

സിപിഎമ്മിനെതിരെ നടപടിക്കില്ലെന്ന് ബോംബെ ഹൈക്കോടതി; ‘അവഗണിച്ച് ഒഴിവാക്കുന്നതാണ് നല്ലത്’

സിപിഎമ്മിനെതിരെ നടപടിക്കില്ലെന്ന് ബോംബെ ഹൈക്കോടതി; ‘അവഗണിച്ച് ഒഴിവാക്കുന്നതാണ് നല്ലത്’

മുംബൈ: കോടതിയലക്ഷ്യ പരാതിയിൽ സിപിഎമ്മിനെതിരെ നടപടിയെടുക്കുന്നതിലും നല്ലത് അവഗണിച്ച് ഒഴിവാക്കുന്നതാണെന്ന് ബോംബെ ഹൈക്കോടതി. അഡ്വ. എസ് എം ഗോർവാഡ്‌കർ നൽകിയ പരാതിയിൽ ജസ്റ്റിസുമാരായ രവീന്ദ്ര ഘുഗെ, ഗൗതം...

അമ്മയ്ക്കൊപ്പം ലോഡ്ജിലെത്തിയ 14കാരിയോട് ക്രൂരത, ചേച്ചി കണ്ടത് പറഞ്ഞിട്ടും അമ്മ മറച്ചുവച്ചു; കുട്ടി അധ്യാപികയെ അറിയിച്ചു, ഓട്ടോ ഡ്രൈവർ പിടിയിൽ

അമ്മയ്ക്കൊപ്പം ലോഡ്ജിലെത്തിയ 14കാരിയോട് ക്രൂരത, ചേച്ചി കണ്ടത് പറഞ്ഞിട്ടും അമ്മ മറച്ചുവച്ചു; കുട്ടി അധ്യാപികയെ അറിയിച്ചു, ഓട്ടോ ഡ്രൈവർ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലോഡ്ജ് മുറിയിൽ വച്ച് പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. കോറോം സ്വദേശി അനീഷ് ആണ് പിടിയിലായത്. കഴിഞ്ഞ ജൂൺ നാലിനാണ്...

ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം; അഞ്ച് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ

ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം; അഞ്ച് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ

ന്യൂഡൽഹി: ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 5 ബംഗ്ലാദേശി പൗരൻമാരെ അറസ്റ്റ് ചെയ്തെന്ന് ഡൽഹി പൊലീസ്. 20നും 25നും ഇടയിൽ പ്രായമുള്ള അനധികൃത കുടിയേറ്റക്കാരാണ് ഇവരെന്ന് പൊലീസ്...

കുട്ടിയെ കാറിലിരുത്തി ജോലിക്ക് പോയി, തിരിച്ചെത്തിയപ്പോൾ കുട്ടി മരിച്ച നിലയിൽ

കുട്ടിയെ കാറിലിരുത്തി ജോലിക്ക് പോയി, തിരിച്ചെത്തിയപ്പോൾ കുട്ടി മരിച്ച നിലയിൽ

ഇടുക്കി: ഇടുക്കി തിങ്കൾകാട്ടിൽ ആറു വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്...

സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, മാലിന്യ ടാങ്കിൽ തിരഞ്ഞപ്പോൾ കണ്ടത് പെൺകുട്ടിയുടെ ചെരുപ്പ്; 15കാരിക്ക് ദാരുണാന്ത്യം

മദ്യലഹരിയിൽ വെട്ടുകത്തികൊണ്ട് അച്ഛൻ മകനെ വെട്ടി, യുവാവ് ചികിത്സയിൽ

തിരുവനന്തപുരം: മദ്യലഹരിയിൽ അച്ഛൻ മകൻറെ കഴുത്തിന് വെട്ടി. കീഴാവൂർ സൊസൈറ്റി ജംഗ്ഷനിൽ വിനീതിനെ (35) ആണ് അച്ഛൻ വിജയൻ നായർ മദ്യലഹരിയിൽ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ വിനീതിനെ...

ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ; ശക്തമായ മറുപടി യുഎസ്-റഷ്യ വ്യാപാരം അക്കമിട്ട് നിരത്തി

ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ; ശക്തമായ മറുപടി യുഎസ്-റഷ്യ വ്യാപാരം അക്കമിട്ട് നിരത്തി

ന്യൂഡൽഹി: ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കിയ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇന്ത്യ. അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ടെന്നും ഇരട്ടത്താപ്പ്...

രാവിലെ മുതല്‍ കനത്ത മഴ, മണ്ണാത്തിയേറ്റ് മലയില്‍ മണ്ണിടിച്ചില്‍; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കേരളത്തിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ റെഡ് അലർട്ട്, 60 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ...

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്....

‘ശ്വാസം മുട്ടൽ, പേശികൾ വലിഞ്ഞുമുറുകി’, യാത്രയ്ക്കിടെ ബസിൽ 20കാരി മരിച്ചു, ശരീരത്തിൽ ഒട്ടിച്ച് വച്ചത് 26 ഐഫോണുകൾ

‘ശ്വാസം മുട്ടൽ, പേശികൾ വലിഞ്ഞുമുറുകി’, യാത്രയ്ക്കിടെ ബസിൽ 20കാരി മരിച്ചു, ശരീരത്തിൽ ഒട്ടിച്ച് വച്ചത് 26 ഐഫോണുകൾ

റിയോ: ബസിനുള്ളിൽ മരിച്ച നിലയിൽ 20 വയസുകാരി. പരിശോധനയിൽ ശരീരത്തിൽ ഒട്ടിച്ച് വച്ച നിലയിൽ കണ്ടെത്തിയത് 26 ഐഫോണുകൾ. തെക്കൻ ബ്രസീലിലാണ് ദുരൂഹമായ സംഭവം. ബ്രസീലിലെ ഗ്വാരപ്പുവയിലൂടെ...

Page 44 of 153 1 43 44 45 153