വ്യോമപ്രതിരോധ രംഗത്തെ നിർണായക നേട്ടം, ‘അസ്ത്ര’ മിസൈലുമായി ഡിആർഡിഒ; പരീക്ഷണം വിജയകരം
ന്യൂഡൽഹി: അതിവേഗ ആളില്ലാ വ്യോമ ലക്ഷ്യങ്ങൾക്കെതിരെ പ്രയോഗിക്കാവുന്ന തദ്ദേശീയ മിസൈൽ ‘അസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയാണ്...











































