വീട്ടില്‍ വരരുതെന്ന് പറഞ്ഞു, നമ്പര്‍ ബ്ലോക്ക് ചെയ്തു, വൈരാഗ്യത്തിലായ 53കാരന്‍ യുവതിയെ തീകൊളുത്താൻ ശ്രമിച്ചു, യുവതി രക്ഷപ്പെട്ടത് അടുത്തുള്ള കടയിൽ ഓടിക്കയറി
ആലുവ: മൊബൈലില്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത വൈരാഗ്യത്തെ തുടര്‍ന്ന് 53കാരന്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂർ പഞ്ചായത്ത്...









































