കിട്ടിയ സ്ത്രീധനം തികയുന്നില്ല, സ്കോര്‍പിയോ കാറും 25 ലക്ഷം രൂപയും ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍, വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം മാത്രം, യുവതിക്ക് എച്ച്ഐവി കുത്തിവെച്ചെന്ന് പരാതി
ലഖ്നൗ: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് ക്രൂരപീഡനം. സ്കോർപിയോ കാറും 25 ലക്ഷം രൂപയും ആവശ്യപ്പെട്ടാണ് യുവതിയ്ക്ക് ക്രൂരപീഡനം. ഉത്തർപ്രദേശിലാണ് സംഭവം. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് എച്ച്ഐവി...











































