ഗൗട്ട് മുതല്‍ ഹൃദ്രോഗം വരെ; ശരീരത്തില്‍ അധികമാകുന്ന യൂറിക് ആസിഡ് മൂലമുണ്ടാകുന്ന രോഗങ്ങള്‍
ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും....












































