കുറഞ്ഞ യാത്രാ ചെലവും സുരക്ഷിതമായ യാത്രയും; യുഎഇയിലെ സ്കൂളുകളില്‍ യൂബര്‍ സേവനം
ദുബായ്: രാജ്യത്തെ സ്കൂള്‍ കുട്ടികളിലേക്ക് യൂബര്‍ സേവനം വിപുലീകരിച്ചു. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി കരാറിലായി. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര പ്രദാനം ചെയ്യും....









































