ലിറ്റില്‍ ഗ്രേസി എത്തി… ഏറ്റവും താങ്ങാനാവുന്ന വിലയില്‍
ഹരിയാന ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സെലിയോ ഇലക്ട്രിക് മൊബിലിറ്റി ആഭ്യന്തര വിപണിയില്‍ വില്‍പ്പനയ്ക്കായി ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്കൂട്ടര്‍ ഔദ്യോഗികമായി പുറത്തിറക്കി. ലിറ്റില്‍...









































