പി. രാജുവിന്‍റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവന കുടുക്കി; കെ.ഇ. ഇസ്മായിലിനെതിരെ നടപടിയെടുത്ത് സിപിഐ, ആറു മാസത്തേക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിനെതിരെ നടപടിയെടുത്ത് സിപിഐ. ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. സിപിഐ എക്സിക്യുട്ടീവിലാണു തീരുമാനമെടുത്തത്. പി.രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണം വിവാദമായ സാഹചര്യത്തിലാണു നടപടി....










































